LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Muzirzi Post

Web Desk 3 years ago
Lifestyle

'സ്വയം' വിവാഹിതയായ മോഡല്‍ 'സ്വയം' ഡിവോഴ്‌സാകുന്നു; പ്രിയപ്പെട്ടവനെ കണ്ടെത്തിയെന്ന് വെളിപ്പെടുത്തല്‍

മൂന്ന് മാസങ്ങള്‍ക്കിപ്പുറം ക്രിസ് തന്നില്‍ നിന്നുതന്നെ വിവാഹമോചനം തേടുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. 'സ്‌പെഷ്യല്‍' ആയിട്ടുള്ളൊരാളെ പരിചയപ്പെട്ടെന്നും അദ്ദേഹവുമായി പ്രണയത്തിലായെന്നും ക്രിസ് വെളിപ്പെടുത്തുന്നു

More
More
Web Desk 4 years ago
Coronavirus

സംസ്ഥാനത്ത് ഇന്ന് (ഞായര്‍) 4698 പേര്‍ക്ക് കൊവിഡ്‌; 3 ലക്ഷത്തിലധികം പേര്‍ നിരീക്ഷണത്തില്‍

സംസ്ഥാനത്ത് ഇന്ന് (ഞായര്‍) 4698 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,375 സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്

More
More
National Desk 4 years ago
National

നിതീഷ് കുമാറിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് ദിഗ്‌വിജയ് സിംഗ്

നിതീഷ് ബിജെപി ബന്ധം ഉപേക്ഷിക്കണമെന്നും ദിഗ്‌വിജയ് ആവശ്യപ്പെട്ടു. ബീഹാർ അസംബ്ലി തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം വിജയിച്ചതിന് പിന്നാലെയാണ് ദിഗ്‌വിജയിയുടെ പ്രസ്താവന.

More
More
National Desk 4 years ago
National

ഹത്രാസ് ബലാത്സംഗ കേസ്; ഫോറെൻസിക് റിപ്പോർട്ട്‌ നിലനിൽക്കില്ല

ഹത്രാസ് കേസിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നതിന് പൊലീസ് തെളിവായി ആശ്രയിച്ച ഫോറെൻസിക് റിപ്പോർട്ട്‌ നിലനിൽക്കില്ലെന്ന് അലിഗഡ് മുസ്ലിം സർവകലാശാലയിലെ ചീഫ് മെഡിക്കൽ ഓഫീസർ.

More
More
Web Desk 4 years ago
National

ഹത്രാസിൽ കൂട്ടബലാത്സം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ രാ​ഹുൽ ​ഗാന്ധി പുറപ്പെട്ടു

നാൽപതോളം എംപിമാരും രാഹുലിനെ അനു​ഗമിക്കുന്നുണ്ട്. രണ്ട് ബസുകളിലായാണ് യുപിയിലേക്ക് രാഹുലും സംഘവും തിരിച്ചത്.

More
More
Web Desk 4 years ago
National

ഹത്രാസിൽ പെൺകുട്ടി ബലാത്സം​ഗത്തിന് ഇരയായിട്ടില്ലെന്ന് പൊലീസ്

അലി​ഗഡ് മുസ്ലീം യൂനിവേഴ്സിറ്റിയിലാണ് പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയത്.

More
More
Web Desk 4 years ago
National

കോടതി അലക്ഷ്യ കേസ് വിധിക്കെതിരെ പ്രശാന്ത് ഭൂഷൻ റിവ്യു ഹർജി നൽകി

കോടതി വിധിച്ച പിഴ അടച്ചെങ്കിലും ശിക്ഷയെ ചോദ്യം ചെയ്യുമെന്ന് പ്രശാന്ത് ഭൂഷൻ

More
More
News Desk 4 years ago
Education

സിവിൽ സർവീസ് പ്രാഥമിക പരീക്ഷ നാലിന്: മാർഗ നിർദ്ദേശങ്ങള്‍

പരീക്ഷ നടക്കുന്നതിന് പത്ത് മിനിറ്റ് മുൻപ് കേന്ദ്രത്തിലേക്കുളള പ്രവേശന കവാടം അടയ്ക്കും. അതിന് ശേഷം വരുന്ന പരീക്ഷാർത്ഥികൾക്ക് പ്രവേശനം അനുവദിക്കില്ല. എല്ലാ പരീക്ഷാർത്ഥികളും മുഖാവരണം ധരിക്കണം.

More
More
വെബ്‌ ഡസ്ക് 5 years ago
World

ബ്രസീലില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിച്ചത് 40,995 കോവിഡ് കേസുകള്‍; 1103 പേര്‍ മരിച്ചു

ഇന്നലത്തെ അപേക്ഷിച്ച് കുറവ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് രാജ്യത്തിന് ചെറിയ രീതിയിലുള്ള ആശ്വാസമാവുന്നുണ്ട്.

More
More
National Desk 5 years ago
National

സഫൂറ സർഗാറിന് ജാമ്യം

പതിനായിരം രൂപയുടെ വ്യക്തിഗത ബോണ്ടിനു പുറമേ, ഡൽഹിയിൽ നിന്ന് പുറത്തുപോകുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന്‍റെ അനുവാദം വാങ്ങണം, 15 ദിവസത്തിലൊരിക്കൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More